Catharanthus roseus (MLM)

Read in English

 ശവംനാറി

റ്റ് നാമങ്ങൾ : നിത്യകല്യാണി,അഞ്ചിലത്തെറ്റികാശിത്തെറ്റി 
ശാസ്ത്രീയ നാമം: Catharanthus roseus
കുടുംബം : അപ്പോസയനേസീ
ആവാസവ്യവസ്ഥ :  നട്ടുവളർത്തുന്നു
ഹാബിറ്റ് :   ഔഷധി 
പ്രത്യേകത : ഔഷധഗുണമുള്ള പൂച്ചെടി
ഉപയോഗം :
  • അർബുദത്തിന്റെ ചികിത്സക്കുപയോഗിക്കുന്ന ഔഷധമായ വിൻബ്ലാസ്റ്റിൻ, വിൻക്രിസ്റ്റീൻ തുടങ്ങിയ മരുന്നുകൾ ഈ ചെടിയിൽ നിന്നുണ്ടാക്കുന്നു. 
  • രക്തസമ്മർദ്ദം കുറക്കുവാനുപയോഗിക്കുന്ന അജ്മാക്ലിൻ എന്ന മരുന്നും ഈ ചെടിയുടെ വേരുകളിൽ നിന്നുൽപാദിപ്പിക്കുന്നുണ്ട്
  • ഇല ഇടിച്ചു പിഴിഞ്ഞ നീരു കഴിച്ചാൽ മുത്രാശായരോഗങ്ങൾ മാറികിട്ടും .
  • ചെടി ചതച്ചിട്ട തിളപ്പിച്ച വെള്ളം കുടിച്ചാൽ വയറിളക്കം ,കൃമി എന്നിവ ഇല്ലാതാകും .
  • മുറിവിൽ നിന്ന് ഉണ്ടാകുന്ന രക്തപ്രവാഹം നിർത്താൻ ഇതിന്റെ അരച്ച് വെച്ചുകെട്ടിയാൽ മതി.
  • പ്രമേഹ ചികിത്സയ്ക്കുള്ള നാടൻ മരുന്നായി ശവംനാറിച്ചെടിയുടെ ഇല ഇടിച്ചു പിഴിഞ്ഞ നീര് ഉപയോഗിക്കുന്നു. 

കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം

Comments

Popular posts from this blog

Common Jay

Sahyadri Red Helen

Three spotted Grass Yellow