Canarium strictum

Read in English

കുന്തിരിക്കം
 

റ്റ് നാമങ്ങൾ       : കറുത്തകങ്ങല്യം,   പന്തം, പന്തപ്പയിൻ, വിരിക

ശാസ്ത്രീയ നാമം :  Canarium strictum

കുടുംബം : ബർസറേസീ
 
ആവാസവ്യവസ്ഥ :  ഉഷ്ണമേഖല മഴക്കാടുകളിൽ കണ്ടുവരുന്നു.

ഹാബിറ്റ്                  : മരം

പ്രത്യേകത :  ഇതിന്റെ തടിയിൽ  മുറിപ്പാടിലൂടെ ഊറിവരുന്ന കറയാണ്‌ കറുത്ത  കുന്തിരിക്കം.

ഉപയോഗം :
  • ആയുർവ്വേദത്തിൽ ഉപയോഗിക്കുന്ന പലതരം തൈലങ്ങൾക്കും എണ്ണകൾക്കും കുന്തിരിക്കം പ്രധാന ചേരുവയായി ഉപയോഗിക്കുന്നു. ബലാഗുളുച്യാദി തൈലം, ഏലാദിഗണം, അസ്നേലാദി തൈലം എന്നിവ കുന്തിരിക്കം ചേർന്ന പ്രധാന ഔഷധങ്ങളാണ്‌.
  • തുളസിയില ഇടിച്ചുപിഴിഞ്ഞ നീരിൽ വയമ്പ്, കാഞ്ഞിരമരത്തിന്റെ മൊട്ട്, കർപ്പൂരം എന്നിവ കുന്തിരിക്കവും ചേർത്ത് പൊടിച്ച് വെളിച്ചെണ്ണ കാച്ചി ചെവിയിൽ ഒഴിച്ചാൽ ചെവിയിൽ നിന്നുമുള്ള പഴുപ്പ് മാറുന്നതാണ്‌. തൊലിപ്പുറത്ത് ഉപയോഗിക്കാൻ പാടില്ലെങ്കിലും ജ്വരം, വിയർപ്പ്, കഫം എന്നീ അവസ്ഥകളെ ശമിപ്പിക്കും.
  • കുന്തിരിക്കം ശേഖരിക്കുവാനായി മനുഷ്യർ തീയിടുന്നതിനാൽ നിലനിൽപ്പ് ഭീക്ഷണിയിലാണ്.
കായ
മുറിപ്പാടിലൂടെ ഊറിവരുന്ന ‌ കുന്തിരിക്കം.


 കറുത്ത കുന്തിരിക്കം.


കേരള വനം വന്യജീവി വകുപ്പ്  
 റിസര്‍ച്ച് യൂണിറ്റ്, പീരുമേട്

Comments

Popular posts from this blog

Indigofera tinctoria

Glycosmis pentaphylla

Common Jay