Callophyllum inophyllum
മറ്റ് നാമങ്ങൾ:
ശാസ്ത്രീയ നാമം : Callophyllum inophyllum
കുടുംബം : ക്ലൂസിയേസീ
ആവാസവ്യവസ്ഥ :
കുടുംബം : ക്ലൂസിയേസീ
ആവാസവ്യവസ്ഥ :
മണൽ നിറഞ്ഞ പ്രദേശങ്ങൾ, കടലോരങ്ങൾ, പുഴയോരങ്ങൾ, നട്ടുവളർത്തിയും വരുന്നു
കണ്ടൽ വനങ്ങൾ
ഹാബിറ്റ് : നിത്യഹരിത മരം
പ്രത്യേകത :
ഉപയോഗം :
പ്രത്യേകത :
ഉപയോഗം :
- തൈലം വാതഹരമാണ്, വേദന ശമിപിക്കും. തൊലിയിലെ കറക്ക് വൃണങ്ങളെ കരിക്കാനുള്ള ശേഷിയുണ്ട്. അതിസാരം പ്രവാഹിക, എന്നിവ ശമിപ്പിക്കാൻ ഇതിനു കഴിയും.
- സന്ധിവാതത്തിനു് പുന്നക്കായിൽ നിന്നെടുക്കുന്ന പുന്നയെണ്ണ നല്ലതാണ്.
- പുന്നയുടെ കുരുവിൽ നിന്നും ലഭിക്കുന്ന കട്ടിയുള്ള കടുംപച്ച നിറത്തിലുള്ള പുന്നയെണ്ണ ഔഷധമായും തലയിൽ പുരട്ടുവാനും ഉപയോഗിക്കുന്നു. ജൈവൈന്ധനമായി ഉപയോഗിക്കാൻ പുന്നയെണ്ണ നല്ലതാണ്. രാത്രിയിൽ വിളക്കുകത്തിക്കാൻ പുന്നയെണ്ണ ഉപയോഗിച്ചിരുന്നു.
- കടുപ്പമുള്ള പുന്നയുടെ തടി ബോട്ടുണ്ടാക്കാനും മറ്റു നിർമ്മാണപ്രവർത്തങ്ങൾക്കും ഉപയോഗിക്കുന്നു.
![]() |
പുറംതൊലി |
![]() |
തൊലി ഛേദം |
![]() |
ഇല |
![]() |
പുഷ്പങ്ങൾ |
![]() |
ഫലം |
![]() |
കേരള വനം വന്യജീവി വകുപ്പ് റിസര്‍ച്ച് യൂണിറ്റ്, പീരുമേട് |
Comments
Post a Comment