Bischofia javanica
Read in English
ചോലവേങ്ങ

മറ്റ് നാമം: മ്ലാചതയൻ
ശാസ്ത്രീയ നാമം : Bischofia javanica
കുടുംബം : ഫൈല്ലാന്തേസീ
ആവാസവ്യവസ്ഥ :അ൪ദ്ധ നിത്യഹരിത വനങ്ങൾ
ഹാബിറ്റ് :നിത്യഹരിത ഇടത്തരം മരം
പ്രത്യേകത :
അ൪ദ്ധ നിത്യഹരിത വനത്തിൻെറ സൂചകം. നീർചാലുകളുടെ സമീപം കാണപ്പെടുന്നു.
കാടുകളിൽ കടുവകൾ ഈ മരത്തിൽ നഖം കൊണ്ട് പോറലേൽപ്പിച്ച് അതിർത്തി അടയാളപ്പെടുത്തുന്നു.
ഉപയോഗം :
Comments
Post a Comment