Bauhinia purpurea
Read in English
മന്ദാരം

മറ്റ് നാമങ്ങൾ : രക്ത മന്ദാരം, ചുവന്ന മന്ദാരം, വലിയ മലയത്തി
ശാസ്ത്രീയ നാമം : Bauhinia purpurea
കുടുംബം : ഫാബേസീ
ആവാസവ്യവസ്ഥ: ഉഷ്ണമേഖലാ പ്രദേശങ്ങളിലെല്ലാം വളർത്തപ്പെടുന്നു.
ഹാബിറ്റ് :ചെറു മരം
പ്രത്യേകത: അലങ്കാര വൃക്ഷം
ഉപയോഗം :
- അലങ്കാര വൃക്ഷമായി നട്ടുവളർത്തുന്നു.
- പട്ട, വേര്, പൂക്കൾ എന്നിവ പലതരം അസുഖങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്നു.


![]() |
കേരള വനം വന്യജീവി വകുപ്പ് റിസർച്ച് യൂണിറ്റ്, പീരുമേട് |
Comments
Post a Comment