Ayapana triplinervius

Read in English
അയ്യപ്പന

റ്റ് നാമം: വിഷപ്പച്ച, മൃതസഞ്ജീവനിശിവമൂലി,വിശല്യകരണി
ശാസ്ത്രീയ നാമം : Ayapana triplinervius
കുടുംബം : ആസ്റ്ററേസീ
ആവാസവ്യവസ്ഥ :
ഹാബിറ്റ്  : ഔഷധി
പ്രത്യേകത  : ഔഷധ സസ്യം
ഈ ചെടി നിൽക്കുന്നിടത്ത‌് പാമ്പുകൾ വരില്ലെന്നും പറയപ്പെടുന്നു.
ഉപയോഗം :
  • ഈ ചെടിയുടെ നീരും, ഇലയരച്ചുണ്ടാക്കുന്ന ലേപ്യവും മുറിവുകൾക്കു് അണുബാധയേൽക്കാതിരിക്കാനും, മുറുവുണക്കാനും ഉപയോഗിച്ചു വരുന്നു.
  • രക്തം വരുന്ന മൂലക്കുരു, വിഷ ജന്തുക്കളുടെ കടി, മുറിവു് എന്നിവയുടെ ചികിൽസക്ക് ഉത്തമം.
  • ഹൃദയാഘാതം വന്ന് ബോധം നഷ്ടപ്പെട്ടാൽ ഉപയോഗിക്കാറുണ്ട്
  • ഈ ചെടിയുടെ നീരും, ഇലയരച്ചുണ്ടാക്കുന്ന ലേപ്യവും മുറിവുകൾക്കു് അണുബാധയേൽക്കാതിരിക്കാനും, മുറുവുണക്കാനും ഉപയോഗിച്ചു വരുന്നു.

ഐതിഹ്യങ്ങൾ

രാമായണകഥയിൽ  ഇന്ദ്രജിത്തിന്റെ ബ്രഹ്മാസ്ത്രമേറ്റു്  അബോധാവസ്ഥയിലായ ലക്ഷമണനെ രക്ഷിക്കാൻ   ജാംബവാന്റെ   നിർദ്ദേശമനുസരിച്ചു്  ഹനുമാൻ   ഹിമാലയത്തിൽ നിന്നും കൊണ്ടുവന്ന ഔഷധങ്ങളിൽ വിശല്യകരണിയുമുണ്ടു്

കേരള വനം വന്യജീവി വകുപ്പ് 
റിസർച്ച് യൂണിറ്റ്, പീരുമേട്

Comments

Popular posts from this blog

Indigofera tinctoria

Glycosmis pentaphylla

Common Jay