Artocarpus hirsutus

Read in English
ആഞ്ഞിലി

 റ്റ് നാമങ്ങൾ : 
ശാസ്ത്രീയ നാമം: Artocarpus hirsutus
 കുടുംബംമൊറേസി
 ആവാസവ്യവസ്ഥ : ആർദ്ധ്ര ഇലപൊഴിക്കും കാടുകൾ ർദ്ധ നിത്യഹരിത വനങ്ങൾ, കാവുകൾപുഴയോരങ്ങൾ, നട്ടുവളർത്തിവരുന്നു.
 ഹാബിറ്റ്  :വൻ മരം‌
 പ്രത്യേകത  :  പശ്ചിമഘട്ടത്തിലെ തദ്ദേശവാസി
 ഉപയോഗം  :
  • കായ്, കുരു  ഭക്ഷ്യയോഗ്യമാണ്.
  • കാതലായ തടി മുറിച്ച് വീട് നിർമ്മാണത്തിനും വീട്ടുപകരണങ്ങളുണ്ടാക്കുന്നതിനും സർവസാധാരണയായി ഉപയോഗിക്കുന്നു



കായ്

കായ്

കേരള വനം വന്യജീവി വകുപ്പ്  
 റിസര്‍ച്ച് യൂണിറ്റ്, പീരുമേട്

Comments

Popular posts from this blog

Indigofera tinctoria

Glycosmis pentaphylla

Common Jay