Aporosa cardiosperma

Read in English
വെട്ടി

ശാസ്ത്രനാമം: 
Aporosa cardiosperma
കുടുംബം : ഫൈലാന്തേസിയെ 
അവാസവ്യവസ്ഥ : ശ്രീലങ്കയിലും പശ്ചിമഘട്ടത്തിലും കാണപ്പെടുന്ന ഈ മരം വംശനാശഭീഷണി നേരിടുന്നുണ്ട്.
ഹാബിറ്റാറ്റ് : നിത്യഹരിത വനങ്ങൾ.
പ്രേത്യേകത : ശാഖകളിൽ ഭഷ്യയോഗ്യമായ ധാരാളം ചെറു ഫലങ്ങൾ ഉണ്ടാകുന്നു. ഏപ്രിൽ, മേയ് മാസങ്ങളിലാണ് പഴങ്ങൾ ഉണ്ടാകുന്നത്. 
ഉപയോഗം :
  • വേരുകൾക്ക് ഔഷധ ഗുണമുണ്ട് .
  • പക്ഷികളുടെ ഇഷ്ടഭക്ഷണമാണ് ഇതിന്റെ പഴങ്ങൾ. മധുരവും ചെറുപുളിയുമാണ് ഈ പഴങ്ങൾക്ക്.



Aporosa cardiosperma 56.JPG

തൃക്കേട്ട നക്ഷത്രക്കാരുടെ നക്ഷത്രവൃക്ഷമാണ്‌. 
കേരള വനം വന്യജീവി വകുപ്പ്  
 റിസര്‍ച്ച് യൂണിറ്റ്, പീരുമേട്


  



Comments

Popular posts from this blog

Indigofera tinctoria

Glycosmis pentaphylla

Common Jay