Alstonia scholaris

Read in English
ഏഴിലം പാല

റ്റ് നാമങ്ങൾ : 
ശാസ്ത്രീയ നാമം : Alstonia scholaris
കുടുംബം : അപ്പോസൈനേസീ
ആവാസവ്യവസ്ഥ : ആർദ്ധ്ര ഇലപൊഴിക്കും കാടുകൾ, കാവുകൾ
ഹാബിറ്റ്  :   ഇടത്തരം മരം‌ 
പ്രത്യേകത 
ഉപയോഗം : 
  • തടി തീപ്പെട്ടി നിർമ്മാണത്തിനു  ഉപയോഗിക്കുന്നു
  • ആയുർവേദത്തിൽ വാത, പിത്ത രോഗങ്ങൾക്കും , മലേറിയ , അൾസർ , അപസ്മാരം , ദഹനക്കുറവ്, പനി തുടങ്ങിയ രോഗങ്ങൾക്ക് പാലയുടെ ഇല,തൊലി, പാലക്കറ ഇവ ഉപയോഗിക്കാറുണ്ട്
  • മരത്തിന്റെ ഉണങ്ങിയ തൊലി മലേറിയ ബാധിച്ചവരുടെ പനി ക്രമമായി കുറക്കാൻ ഉപയോഗിക്കുന്നു
  • പല്ലിൽ ദ്വാരം വീണുള്ള വേദനയ്ക്ക് ഇല പൊട്ടിച്ചാൽ വരുന്ന പാല്‌ ദ്വാരത്തിൽ ഒഴിച്ചാൽ മതി
പുറംതൊലി

ഇല
പൂങ്കുലകളോടുകൂടിയ ശിഖരം
കായ്കളോടുകൂടിയ ശിഖരം


കേരള വനം വന്യജീവി വകുപ്പ്  
 റിസര്‍ച്ച് യൂണിറ്റ്, പീരുമേട്

Comments

Popular posts from this blog

Glycosmis pentaphylla

Macaranga peltata

Indigofera tinctoria