Abrus precatorius

Read in English

കുന്നി

റ്റ് നാമം : 
ശാസ്ത്രീയ നാമം : Abrus precatorius
കുടുംബം : ഫാബേസീ
ആവാസവ്യവസ്ഥ : ഇലപൊഴിക്കും കാടുകൾ
ഹാബിറ്റ്  : വള്ളിച്ചെടി
പ്രത്യേകത:
  • ഔഷധമൂല്യമുള്ള ഉയരത്തിൽ പടർന്നുവളരുന്ന വള്ളിച്ചെടിയാണ്
  • വിത്തുകളുടെ നിറം അനുസരിച്ചു് ചുവപ്പ്, വെള്ള, കറുപ്പ് എന്നിങ്ങനെ മൂന്ന് തരമുണ്ട്.
  • കുന്നിയുടെ വേരിലും വിത്തിലും ഉഗ്രവിഷമുണ്ട്.   അബ്രിൻ,   ഗ്ലൊബുലിൻ, ആൽബുമോസ് എന്നിവയാണ് ഇതിലെ വിഷത്തിനു കാരണം. 

 ഉപയോഗം  :

  • വിത്തിനും വേരിനും ഇലകൾക്കും ഔഷധമൂല്യമുണ്ട്. പനി, ചർമ്മരോഗങ്ങൾ, നീരു് എന്നിവയ്ക്ക് മരുന്നാണ്. എന്നാൽ കുന്നിയുടെ വേരിലും വിത്തിലും ഉഗ്രവിഷമുണ്ട്. വിഷം കളഞ്ഞ് ശുദ്ധിവരുത്തുവാൻ കുന്നിക്കുരു  ഒരു മണിക്കൂർ പശുവിൻ പാലിലിട്ടു വച്ച് തോടുകളഞ്ഞശേഷം ചൂടുവെള്ളത്തിൽ കഴുകിയെടുത്താൽ മതി. മൂന്നു മണിക്കൂർ നേരം കാടി വെള്ളത്തിൽ പുഴുങ്ങിയാലും മതി
  • കുന്നിക്കുരു സ്വർണ്ണപണിക്കാർ അളവിനും തൂക്കത്തിനുമായി ഉപയോഗിച്ചിരുന്നു.



കുന്നുക്കുരു

കേരള വനം വന്യജീവി വകുപ്പ്  
 റിസര്‍ച്ച് യൂണിറ്റ്, പീരുമേട്

Comments

Popular posts from this blog

Indigofera tinctoria

Glycosmis pentaphylla

Common Jay